Skip to main content

ദിശ' യോഗം ജൂണ്‍ 20 ന്

മലപ്പുറം ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടത്തുന്നതിനായുള്ള ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്‍ഡ്  മോണിറ്ററി (ദിശ) യോഗം ജൂണ്‍ 20 ന് രാവിലെ 10.30 ന് ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date