Skip to main content

ടെൻഡർ ക്ഷണിച്ചു

പള്ളം ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ജൂലൈ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സ്വീകരിക്കും. ഫോൺ: 9446070726.

date