Post Category
അഭിമുഖം 18ന്
പാലക്കാട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജിലെ വനിതാ, ബോയ്സ് ഹോസ്റ്റലുകളില്‍ താല്ക്കാലികാടിസ്ഥാനത്തില് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ജൂണ്‍ 18ന് രാവിലെ 11 ന്അഭിമുഖം നടക്കും. ഒന്ന് വീതം രണ്ട് ഒഴിവുകളാണ് ഉള്ളത്. ബിരുദവും കമ്പ്യൂട്ടര്‍ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ പരിജ്ഞാന സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രായപരിധി- 22- 40 വയസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2260565.
date
- Log in to post comments