Skip to main content

അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ  ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു യോഗ്യതയുള്ളവർക്കും ടാലി ഉപയോഗിച്ചുള്ള കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗും ആൻഡ് ജിഎസ്ടി കോഴ്‌സിന് പ്ലസ് ടു കമേഴ്സ്/ ബി.കോം യോഗ്യതയുള്ളവർക്കും ജൂൺ 27 വരെ www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്0471-25603339995005055.

പി.എൻ.എക്‌സ്. 2063/2026

date