Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ 2025-26 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ആഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും ഇൻകം ടാക്‌സ് റീട്ടേൺ ഇ-ഫൈലിംഗ് ചെയ്യുന്നതിനുമായി യോഗ്യരായ ആഡിറ്റർമാരിൽ നിന്ന് 1,00,000/- (ഒരു ലക്ഷം രൂപ) രൂപയിൽ കവിയാത്ത മത്സര സ്വഭാവത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ജൂൺ 29 രാവിലെ 11 ന് മുൻപായി കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
പി.എൻ.എക്‌സ്. 2072/2026
date
- Log in to post comments