Skip to main content

ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

കൊച്ചിൻ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നം. 68/2025), മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നം.77/2025) എൽ. ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നം.69/2025), എൽ.ഡി ടൈപ്പിസ്റ്റ് (തസ്തികമാറ്റം) (കാറ്റഗറി നം.78/2025) തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള ഒ.എം.ആർ പരീക്ഷകൾ ജൂലൈ 5 ന് തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ ഇന്ന് (ജൂൺ 20) മുതൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.

പി.എൻ.എക്‌സ്. 2093/2026

date