Skip to main content

*വായനാദിനവും ക്ലബ്ബ് ഉദ്ഘാടനവും*

 

കണിയാമ്പറ്റ ഗവ.യുപി സ്‌കൂളില്‍ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരനും ഗാനരചയിതാവുമായ മുഹമ്മദ് അന്‍ഷിദ് നിര്‍വഹിച്ചു. വായനാദിന അസംബ്ലി, പുസ്തക ആസ്വാദനം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് സാലി മാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. നിഷാദുദ്ദീന്‍ അധ്യക്ഷനായ പരിപാടിയില്‍ പി.ജെ റൈച്ചല്‍, മില്‍ഡ ജോസ്, സി.എച്ച് ഹനീഫ, പ്രധാനധ്യാപിക കെ.യു സിനി, എന്‍.ജസ്‌ന എന്നിവര്‍ സംസാരിച്ചു.

date