Post Category
ഗസ്റ്റ് ലക്ചറർ നിയമനം
തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വിഭാഗത്തിൽ വർക്ക്‌ലോഡ് പ്രകാരം ഉണ്ടായേക്കാവുന്ന അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക ദിവന വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച ജൂൺ 23 നും ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക ദിവന വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 24 നും രാവിലെ 10 ന് നടക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
പി.എൻ.എക്‌സ്. 2128/2026
date
- Log in to post comments