Post Category
സെസന്‍സ് ഉദ്യോഗസ്ഥരുടെ സംഗമം സംഘടിപ്പിച്ചു
സെന്‍സസുമായി ബന്ധപ്പെട്ട് തിരുവല്ല താലൂക്ക് എന്യുമറേറ്റര്, സൂപ്പര്‍വൈസര്‍ സംഗമവും ഒന്നാം ഘട്ട ഉദ്ഘാടനവും പുഷ്പഗിരി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ എ നിസാമുദീന്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ല സെന്‍സസ് ചാര്‍ജ് ഓഫീസറും തഹസില്‍ദാറുമായ ജോബിന് കെ. ജോര്‍ജ്, ഫീല്‍ഡ് ട്രെയിനര്‍മാരായ മത്തായി. റ്റി. വര്‍ഗീസ്, ജി കെ ആഗ്നേയ്, ജേക്കബ് തോമസ്, ജി റീനമോള്, രഞ്ജിത്ത് ജോസഫ്, റോഷന് സാറ ഫിലിപ്പോസ്, മാനേഷ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി.
date
- Log in to post comments