Skip to main content

വാഹനം ആവശ്യമുണ്ട്

പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസിലെ ഉപയോഗത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (കാര്‍) ഡ്രൈവര്‍ ഉള്‍പ്പെടെ 2026-27 സാമ്പത്തിക വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 24 ഉച്ചയ്ക്ക് രണ്ട്.  ജില്ല സാമൂഹ്യ നീതി കാര്യാലയത്തില്‍ ടെന്‍ഡര്‍ ഫോം ലഭിക്കും. ഫോണ്‍: 0468 2325168, 8281999004.

 

date