Skip to main content

ജില്ലാ വികസന സമിതി യോഗം 27ന്

ജില്ലയിലെ വികസന /പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള ജില്ലാ വികസന സമിതി യോഗം ജൂൺ 27 ശനിയാഴ്ച രാവിലെ 10.30ന് ആലപ്പുഴ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് നാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date