Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയിൽ എൻ.സി.സി /സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്  (എക്സ് സർവീസ് മാത്രം) (1 എൻ.സി.എ ഒ.ബി.സി) (കാറ്റഗറി  നം. 027/23) തസ്തികയിലേക്ക് 2026 ഫിബ്രവരി ആറിന്  നിലവിൽ വന്ന 137/2024/DOA നം. റാങ്ക് പട്ടികയിൽ നിന്നും നിയമനശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി 2024ഏപ്രിൽ 12ന്   ജോലിയിൽ പ്രവേശിച്ചതിനാലും, ടി തസ്തികയുടെ 385/2017 പ്രകാരം നിലവിൽ വന്ന മാതൃറാങ്ക് പട്ടിക ഇതിനോടകം റദ്ദായിട്ടുള്ളതിനാലും 2024 ഏപ്രിൽ 13ന് പൂർവ്വാഹ്നത്തിൽ പ്രാബല്യത്തിൽ ഇല്ലാതാകും വിധം പ്രസ്തുത റാങ്ക് പട്ടിക റദ്ദ് ചെയ്തിരിക്കുന്നതായി പി.എസ്.സി അറിയിച്ചു.

date