Post Category
ലബോറട്ടറി ടെക്‌നിഷ്യൻ നിയമനം
വയലാർപ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലബോറട്ടറി ടെക്‌നിഷ്യനെ നിയമിക്കുന്നു.
ഡി എം എൽ റ്റി/ ബി എസ് സി എം എൽ റ്റി ( പാര മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ) ആണ് യോഗ്യത.
അഭിമുഖം ജൂൺ 27ന് രാവിലെ 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കും.
(പിആർ/എഎൽപി/1216)
date
- Log in to post comments