Post Category
ഗതാഗത നിയന്ത്രണം
ഓമാനൂര്‍-കുഴിമണ്ണ റോഡില്‍ ചക്കുംകുളം ഭാഗത്ത് കള്‍വര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നാളെ (വ്യാഴം) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാഗികമായി നിരോധിച്ചു.
date
- Log in to post comments