Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പൊതുമരാമത്തു വകുപ്പിന്റെ വൈക്കം റസ്റ്റ് ഹൗസിലെ ക്യാന്റീൻ നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ രണ്ടിന് വൈകിട്ട് മൂന്നിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, മിനി സിവിൽ സ്റ്റേഷൻ, പാലാ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ - 8086395151.
date
- Log in to post comments