Skip to main content

അഭിമുഖം 

കോട്ടയം: ജില്ലാ  എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചിൽ  പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി  സെന്ററിൽ നാലു പ്രമുഖ സ്വകാര്യ  സ്ഥാപനങ്ങളിലെ ഇരുന്നൂറിൽ അധികം ഒഴിവുകളിൽ നിയമനത്തിനായി ജൂൺ 27ന്  രാവിലെ 10  മുതൽ  അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി   എംപ്ലോയബിലിറ്റി  സെന്ററിൽ  രജിസ്റ്റർ  ചെയ്യണം: ഫോൺ: 8138908657,   0481-2563451  

date