Post Category
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ്
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സ്കോളര്‍ഷിപ്പിന് ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ 3.0 മുഖേന അപേക്ഷ ക്ഷണിച്ചു.
2026-27 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ 5, 8 ക്ലാസുകളില്‍ പഠിക്കുന്ന, കഴിഞ്ഞ അധ്യയന വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും 'എ ഗ്രേഡ്' ലഭിച്ച പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക്/ നഗരസഭകളിലെ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2505005.
date
- Log in to post comments