Post Category
ഡോക്ടര്‍ ഒഴിവ്
മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം ബി ബി എസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 25- 50 വയസ്. ടി സി എം സി, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും ബയോഡാറ്റയും സഹിതം ജൂണ്‍ 26ന് രാവിലെ 11ന് മുന്‍പ് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments