Post Category
ലഹരിക്കെതിരെ വണ്‍ മില്യണ്‍ തൂഫാന് ഗോള്‍ ചലഞ്ച്
ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ ലഹരിക്കെതിരെ വണ്‍ മില്യണ്‍ തൂഫാന് ഗോള്‍ ചലഞ്ച് ചിറ്റൂര്‍ അസിസ്റ്റന്റ് എക്സൈസ് ഓഫീസര്‍ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ സൂപ്രണ്ട് പി എസ് ലിബു കുമാര്‍ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസര്‍ മൂസപ്പ, പി .ടി .എ വൈസ് പ്രസിഡന്റ് മുരളി, സ്കൂള്‍ വിമുക്തി കോഡിനേറ്റര്‍ പി ബി ലിജീഷ്, അധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments