Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്

 

അസാപ്  കേരളയുടെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ടൂറിസം വകുപ്പിന്റെയും ആയുര്‍വേദ ക്ലാസിഫിക്കേഷന്‍ സ്‌കീം പ്രകാരവും അംഗീകൃതമായ കോഴ്‌സ് നാഷ്ണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്റര്‍ എന്‍ ക്യൂ ആര്‍ എല്‍ ലെവല്‍ നാല് നിലവാരത്തിലുള്ള സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നു. പ്രായപരിധി നിര്‍ബന്ധമല്ല. കോഴ്‌സ് കാലാവധി ഒമ്പത് മാസം. പട്ടാമ്പി അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം, പാലക്കാട് ആയുര്‍ പാലന ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരിശീലനം. https://forms.gle/X2Qde8qJFex8Pjyr7 ല്‍ അപേക്ഷിക്കാം. ഫോണ്‍: 6238094232, 9495999667.

date