Skip to main content

അഭിരുചി പരീക്ഷ

 

ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ബി.എ മ്യൂസിക്, വീണ, മൃദംഗം, വയലിന്‍ (ഓണേഴ്‌സ്) കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കുള്ള അഭിരുചി പരീക്ഷ ജൂണ്‍ 27ന് രാവിലെ 10ന് നടത്തും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച അപേക്ഷയുടെ കോളജ് പകര്‍പ്പ് നിര്‍ബന്ധമായും കരുതണം. ഫോണ്‍: 8943767684, 8921883049.

date