Post Category
ലേലം ചെയ്യും
പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡ് സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുറിക്കേണ്ട മരങ്ങള്‍ ജൂലൈ ഒന്‍പതിന് രാവിലെ 10.30 ന് ലേലം (ഓപ്പണ്‍ ടെന്‍ഡര്‍) ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9383471487.
date
- Log in to post comments