Skip to main content

ലാറ്ററല്‍ എന്‍ട്രി പ്രവേശനം

താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇന്റഗ്രേറ്റഡ് എം എ മലയാളം ഏഴാം സെമെസ്റ്ററില്‍ ഓപ്പണ്‍ 4, ഇ.ടി.ബി-1,എസ്.ടി-1,ഒ.ബി.എക്‌സ്-1,ഒ.ബി.എച്ച്.-1,ലക്ഷദ്വീപ് -1, എന്നിങ്ങനെ ഒഴിവുകളുണ്ട്. മലയാളം രണ്ടാം ഭാഷയായി എടുത്ത ഏത് ബിരുദവും യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 29 ന് രാവിലെ 10 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം.ഫോണ്‍ നമ്പര്‍: 9188900200.

date