Post Category
പ്രവേശനം
കോന്നി സി.എഫ്.ആര്.ഡിയുടെ കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി (ഓണ്‍സ്) ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കള്നറി ആര്‍ട്സ്, ബി.എസ്.സി (ഓണ്‍സ്) ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റിറ്റിക്സ് പ്രോഗ്രാമുകളിലേക്ക് മാനേജ്മെന്റ് ക്വാട്ടായിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 0468-2240047, 9562147793, 9846585609, 9074566097, വെബ്സൈറ്റ്: www.supplycokerala.com.
date
- Log in to post comments