Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

കുമ്പളം -തുറവൂർ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള   നാലു കുളങ്ങര ലെവൽ ക്രോസ് 
ജൂൺ 29  രാവിലെ 8 മണി മുതൽ ജൂലൈ ഒന്നിന്   വൈകിട്ട് ആറ് മണി വരെ
അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ അടുത്തുള്ള തഴുപ്പ് ഗേറ്റ് വഴി പോകണം.
 

date