Skip to main content

പരസ്യ ലേലം

 

മാവേലിക്കര മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രിബ്യൂണലിൽ നിന്നുള്ള കേസിലെ കുടിശ്ശിക തുക ഈടാക്കുന്നതിന്റെ ഭാഗമായി കറ്റാനം വില്ലേജിൽ ബ്ലോക്ക് നമ്പർ 14 ൽ റീസർവേ 215/4-2 പെട്ട 02.02 ആഴ്‌സ് ഭൂമി ജൂലൈ 20ന് രാവിലെ 11 മണിക്ക് കറ്റാനം വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് മാവേലിക്കര തഹസിൽദാർ അറിയിച്ചു.

date