Skip to main content

ലേലം

 

 പേരാമംഗലം പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉണങ്ങി അപകടാവസ്ഥയിലുള്ള തേക്ക് മുറിച്ച് നീക്കി ലേലം ചെയ്യുന്നു. ജൂലൈ 11ന് രാവിലെ 11ന് സ്റ്റേഷനിലാണ് ലേലം. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ആവശ്യമെങ്കിൽ തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസിന്റെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ തേക്ക് മരം പരിശോധിക്കാം. ഫോൺ- 0487-2424194.

date