Post Category
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
മഞ്ചേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ സിവില്‍ എന്‍ജിനിയറിങ് ബ്രാഞ്ചിലെ ഒഴിവുള്ള ലക്ചറര്‍ തസ്തികകളിലേക്ക് താത്ക്കാലികമായി ദിവസവേതനടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖവും എഴുത്തു പരീക്ഷയും ജൂലൈ മൂന്നിന് രാവിലെ 9.30 ന് നടക്കും. യോഗ്യത-60 % മാര്‍ക്കോടെ ഫസ്റ്റ് ക്ലാസ്സ് ബി ടെക് ബിരുദം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍- 0483 2763550.
date
- Log in to post comments