Skip to main content

ടയർ മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിൽ കെ എൽ 04 എ ക്യു  6417 ഫോഴ്സ് ട്രാവലർ വാഹനത്തിന്റെ ടയറുകൾ  മാറുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി: ജൂലൈ ഏഴ് വൈകിട്ട് അഞ്ച് മണി. ഫോൺ: 0477-2282611.

(പിആർ/എഎൽപി/1283

date