Skip to main content

തൃശ്ശൂർ താലൂക്ക് വികസന സമിതി യോഗം

തൃശ്ശൂർ താലൂക്ക് വികസന സമിതിയുടെ ജൂലൈയിലെ യോഗം നാലിന് രാവിലെ 11-ന് തൃശ്ശൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

date