Skip to main content

മത്സ്യത്തൊഴിലാളി ബോര്‍ഡില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് റീജിയണല്‍ ഓഫീസിനു കീഴിലുളള വടകര, തിക്കോടി, ബേപ്പൂര്‍, താനൂര്‍ ഫിഷറീസ് ഓഫീസുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഡ്രിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഒന്‍പതിന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരില്‍ ഹാജരാകണം. ഫോണ്‍- 0495-2383472.

date