Post Category
ജി എസ് ടി യൂസിംഗ് ടാലി കോഴ്സിലേക്ക് പ്രവേശനം
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അസാപ് കേരളയും ടാലി എജ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് ഒരുക്കുന്ന 'ജി എസ് ടി യൂസിംഗ് ടാലി' കോഴ്സിലേക്ക് പ്രവേശനം ആരംഭിക്കുന്നു. ഫോണ്‍: 9495999672, 9496232583.
date
- Log in to post comments