Post Category
മത്സ്യകൃഷി വിളവെടുപ്പ്
ജില്ല ഫിഷറീസ് വകുപ്പിന്റെ 'മണ്‍സൂണ്‍ മത്സ്യസമൃദ്ധി 2026' ഭാഗമായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 'മുറ്റത്തൊരുമീന്‍ തോട്ടം' പദ്ധതി യൂണിറ്റില്‍ വിജയകരമായി വിളവെടുപ്പ് നടത്തി. ഓമല്ലൂര്‍ പുതുപ്പറമ്പില്‍ കോശി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള യൂണിറ്റില്‍ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് അംഗം റോഷ്നി തോമസ് നിര്‍വഹിച്ചു. പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരായ പി. ജെ. കവിത, എസ്. ജിഷ, അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍ എം. ബി. മമത എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments