Post Category
'കര്‍ഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം ഇന്ന് (ജൂലൈ നാല്)
പിരായിരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ 'കര്‍ഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം ഇന്ന് (ജൂലൈ നാല്) രാവിലെ 9.30 ന് പിരായിരി ഗ്രാമപഞ്ചായത്തില്‍ രമേശ് പിഷാരടി എം.എല്‍.എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ അധ്യക്ഷനാകും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments