Skip to main content

സൗജന്യ എഞ്ചിനീയറിംഗ് ബൂട്ട് ക്യാമ്പ്

  കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ ഇലക്ട്രോണിക് ഹോബി സര്‍ക്യൂട്ട്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു.   പ്ലസ് ടു  കഴിഞ്ഞ കുട്ടികള്‍ക്കും, മറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.  ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10  മുതലാണ് ക്യാമ്പ്. പ്രവേശനം സൗജന്യം.  വിവരങ്ങള്‍ക്ക് ഫോണ്‍: 9446975739, 7736159764.
 

 

date