Skip to main content

പോളിടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനം

പോളിടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 13,14 തീയതികളിൽ കോളജിൽ വച്ച് നടത്തും. പുതിയ അപേക്ഷകർക്ക് ജൂലൈ 10 വരെ www.polyadmission.org എന്ന വെബ്സൈറ് മുഖേനയോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷിക്കാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 13,14 തീയതികളിൽ രാവിലെ 11ന്് മുൻപായി കോളജിലെത്തി സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 9495778750.  

date