Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ഐ.ടി.ഐ. (എസ്.സി.ഡി.ഡി ) യില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്ക് http://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 10. ഫോണ്‍: 0481-2435272, 9809110010,9497531818,9544023159.

date