Post Category
*‘ഉജ്ജ്വലം 2026’ - പത്താം ക്ലാസ്, പ്ലസ് ടൂ വിജയികളെ അനുമോദിച്ചു*
പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ച് ‘ഉജ്ജ്വലം 2026’.
പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, സ്ഥിരം സമിതി അധ്യക്ഷരായ സീന വർഗീസ്, വിനോദ് തേനംപറമ്പിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. എൽദോസ്, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി.എൻ ബിന്ദു , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments