Post Category
സെൻസസ്: പരാതികളും സംശയങ്ങളും ചോദിക്കാം
സെൻസസ് 2027 ന്റെ പരാതി പരിഹാര സെൽ ജില്ലാ കളക്ടറേറ്റിൽ പ്രവർത്തനം തുടങ്ങി. പൊതുജനങ്ങൾക്ക് 0497 2700645 എന്ന നമ്പറിൽ വിളിച്ചു പരാതികളും സംശയങ്ങളും ചോദിക്കാം. കൂടാതെ 1855 എന്ന ഹെല്പ്ലൈൻ നമ്പറിലും ബന്ധപ്പെടാം.
date
- Log in to post comments