Skip to main content

അഭിമുഖം

  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക്  കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസവേതനഅടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച  ജൂലൈ 14 രാവിലെ 11ന്   നടത്തും.    യോഗ്യത:  ബന്ധപ്പെട്ട വിഷയത്തിലുളള ഒന്നാം ക്ലാ  സ് ബിരുദം. യോഗ്യതയുടേയും ബന്ധപ്പെട്ട   വിഷയത്തിലുളള അക്കാഡമിക് പ്രവൃത്തിപരിചയത്തിന്റെയും  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്   നിര്‍ബന്ധം.  
 

 

date