Skip to main content

തീയതി നീട്ടി

ചെങ്ങന്നൂർ ഗവണ്മെന്റ്  വനിതാ ഐ.ടി.ഐ വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയ്യതി ജൂലൈ 10 വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിച്ച ശേഷം തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐയിൽ എത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ : 04792457496.

date