Post Category
ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അസാപ് കേരളയുടെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. കോഴ്‌സിന്റെ ദൈര്‍ഘ്യം ഒമ്പത് മാസം ആണ്. അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം-പട്ടാമ്പി, ആയുര്‍ പാലന ഹോസ്പിറ്റല്‍-പാലക്കാട് എന്നിവിടങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
താല്‍പര്യമുള്ളവര്‍ക്ക് ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.:https://forms.gle/X2Qde8qJFex8Pjyr7. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 17.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6238094232, 9495999667
date
- Log in to post comments