Skip to main content

ട്രെയിനറുടെ ഒഴിവ്

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂനിയർ വെബ് ഡിസൈനർ കോഴ്‌സിന് പരിശീലനം നൽകുന്നതിനായി യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ട്രെയിനറെ ആവശ്യമുണ്ട്. ഫോൺ: 9495999731.

date