Post Category
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ജില്ലാതല സിറ്റിംഗ് ഇന്ന്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ആലപ്പുഴ ജില്ലയിലെ സിറ്റിംങ് ഇന്ന് ജൂലൈ 8ന്
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.ബലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ഡോ. എഫ്. വിത്സൺ, പി. ഷാജേഷ് ഭാസ്കർ, ബി മോഹൻ കുമാർ, ഷാജു കെ.കെ, ടി.സി ജലജ മോൾ, സിസിലി ജോസഫ് എന്നിവർ വിവിധ ജില്ലകളിൽ സിറ്റിങ്ങിൽ പങ്കെടുക്കും.
date
- Log in to post comments