Post Category
എൽ.എൽ.എം കോഴ്സ് പ്രവേശനം: അപേക്ഷിക്കാനുള്ള സമയം നീട്ടി
എൽ.എൽ.എം കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം ജൂലൈ 15 വൈകുന്നേരം 5വരെ നീട്ടി. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ : 0471-2332120 | 0471-2338487.
പി.എൻ.എക്സ്. 2450/2026
date
- Log in to post comments