Skip to main content

സൈറ്റ് എഞ്ചിനീയര്‍ നിയമനം

മലപ്പുറം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിലേക്ക് സൈറ്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക് ബിരുദം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 25. അപേക്ഷ അയക്കേണ്ട വിലാസം പ്രൊജക്ട് മാനേജര്‍ & എക്‌സിക്യൂട്ടീവ്  സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍,മലപ്പുറം  676 505. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2735594

date