Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മലപ്പുറം:ജില്ലയിലെ മാനസികാരോഗ്യ പരിപാലന പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ഒ.പി സേവനങ്ങള്‍ നല്‍കുന്നതിന്  ഏഴ്  പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വില്‍പ്പന അവസാന തീയതി ജൂലൈ 20. ടെണ്ടര്‍ 22 ന് തുറക്കും. ടെണ്ടറുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), സിവില്‍ സ്റ്റേഷന്‍, ബ്ലോക്ക് 3, മലപ്പുറം  676505 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2736241

date