Skip to main content

ഐ.ടി.ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഐ.ടി.ഐകളിൽ വിവിധ മെട്രിക്/നോൺ മെട്രിക് ട്രേഡുകളിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.www.scdd.kerala.gov.in എന്ന വെബ്സൈറ്റിലെ ഐ.ടി.ഐ അഡ്മിഷൻ 2026 എന്ന ലിങ്കിലൂടെ  അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 10. ഫോൺ: 0481 2562503. 

date