Post Category
അഭിമുഖം 17ന്
പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദ - 745/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂലൈ 17ന് തൃശൂര്‍ ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടക്കും. എസ്.എം.എസ്/ പ്രൊഫൈല്‍ മെസേജ് വഴി അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments