Skip to main content

ഡിസ്പോസിബിൾ ഇ.എസ്.ആർ. പൈപ്പറ്റ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. റ്റി. ഡി. മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗത്തിലേക്ക് ഡിസ്പോസിബിൾ ഇ.എസ്.ആർ. പൈപ്പറ്റ് (Disposable ESR Pipette) വാങ്ങുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 വൈകിട്ട് 3 മണി വരെയാണ്.  ഫോൺ: 0477-2282611, 2282015.

(പിആർ/എഎൽപി/1349)

date